രാജ്യത്ത് വീണ്ടും കൊവിഡ് മരണം; ദില്ലിയില്‍ 69 കാരി മരിച്ചു

രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. ദില്ലി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 69 കാരിയാണ് മരണപ്പെട്ടത്.

ഇവര്‍ക്ക് വൈറസ് ബാധിച്ചത് വിദേശത്തായിരുന്ന മകനില്‍ നിന്ന്.

ഇവര്‍ ദില്ലി ജനക്പുരി നിവാസിയാണ്. നേരത്തെ കര്‍ണാടകയിലെ കല്‍ബുര്‍ഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ധിഖി കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

ഇയാള്‍ ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയയാളായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News