2020 ലെ അബുദാബി ശക്തി അവാര്‍ഡുകള്‍ക്കായി സാഹിത്യകൃതികള്‍ ക്ഷണിച്ചു. കവിത, നോവല്‍, നാടകം തുടങ്ങി എല്ലാ വിഭാഗം സാഹിത്യകൃതികള്‍ക്കും പ്രത്യേകം പുരസ്കാരങ്ങള്‍ നല്‍കും. 25000 രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് പുരസ്കാരം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here