ബീവറേജ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

കടകള്‍ അടയ്ക്കാന്‍ നിര്‍ദേശമില്ലാത്തതിനാല്‍ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍.

സാഹചര്യത്തിനനുസരിച്ച് തീരുമാനം എടുക്കും. കോഴിക്കോട്ട് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത യോഗശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News