ജനങ്ങള്‍ കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ എണ്ണവില കൂടി കൂട്ടി മോദി സര്‍ക്കാറിന്റെ ഇരുട്ടടി.
പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതമാണ് കൂട്ടിയിരിക്കുന്നത്ആഗോള വിപണിയില്‍ അസംസ്കൃത എണ്ണക്ക് ഏറ്റവും വിലക്കുറവ് രേഖപ്പെടുത്തുമ്പോഴാണ് രാജ്യത്ത് എണ്ണവില കുത്തനെ കൂട്ടിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here