കൊറോണ: കേന്ദ്രനടപടികള്‍ അപര്യാപ്തം: സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സഹായം നല്‍കണമെന്ന് യെച്ചൂരി

ദില്ലി: കൊറോണ പരിശോധനകള്‍ക്കായി രാജ്യത്ത് കൂടുതല്‍ ലാബുകള്‍ വേണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സഹായം നല്‍കണമെന്നും പ്രതിരോധത്തിന് കേന്ദ്രം സ്വീകരിക്കുന്ന നടപടികള്‍ അപര്യാപ്തമാണെന്നും യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here