കൊറോണ: വാക്സിന്‍ മനുഷ്യരില്‍ ഉടന്‍ പരീക്ഷിക്കും ?

കൊറോണഭീതിയിലായ രാജ്യങ്ങളെല്ലാം വാക്‌സിനു വേണ്ടി ആകാംക്ഷയോടെ കാത്തിയിരിക്കുകയണ്. തങ്ങളുടെ വാക്സിന്‍ മനുഷ്യരില്‍ ടെസ്റ്റു ചെയ്യാറായിരിക്കുന്നുവെന്ന് അവകാശവാദം ഉയര്‍ത്തിയിരിക്കുന്നത് മോഡേണാ എന്ന കമ്പനിയാണ്.

അവര്‍ നിര്‍മ്മിച്ചെടുത്ത വാക്സിന്‍ അമേരിക്കയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍തിലേക്ക് കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായി അയച്ചിരിക്കുകയാണ്.

അധികം താമസിയാതെ, ഒരു പക്ഷേ ആഴ്ചകള്‍ക്കുള്ളിലോ, ദിവസങ്ങള്‍ക്കുള്ളിലോ മനുഷ്യരുടെമേല്‍ ഇതു പരീക്ഷിച്ചു നോക്കിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News