കൊറോണ: ദുബായ് ഗ്ലോബല്‍ വില്ലേജ് അടച്ചുപൂട്ടും

ദുബായ് ഗ്ലോബല്‍ വില്ലേജ് അടച്ചുപൂട്ടുന്നതായി അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഗ്ലോബല്‍ നേരത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News