ദില്ലി കലാപ ഫണ്ട്: ആശയക്കുഴപ്പമില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍

ദില്ലി കലാപത്തിന് ഇരയായവരെ സഹായിക്കുന്നതിനായി സിപിഐഎം നടത്തിയ ഫണ്ട് ശേഖരണത്തിലൂടെ ലഭിച്ച തുകയുടെ കാര്യത്തില്‍ ആശയക്കുഴപ്പത്തിന്റെ ആവശ്യമില്ലെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍.

സംസ്ഥാന കമ്മിറ്റിക്ക് കണക്ക് കൊടുത്ത ശേഷവും ചില ഏരിയാ കമ്മിറ്റികള്‍ തുക പിരിച്ച് എത്തിക്കുകയുണ്ടായി ഈ കണക്കുകൂടെ ചേര്‍ത്താണ് വൈകുന്നേരം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കണക്ക് നല്‍കിയതെന്നും ആനാവൂര്‍ നാഗപ്പന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News