വന്‍ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് അബുദാബി

ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളായ താമസക്കാര്‍ക്കും സ്വദേശികള്‍ക്കും വന്‍ ഇളവുകളുമായി അബുദാബി വന്‍ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു.

അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. അബുദാബിയില്‍ വാഹനങ്ങള്‍ക്ക് ടോള്‍ സൗജന്യമാക്കുകയും ചെയ്തിട്ടുണ്ട്.

കമ്പനി വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കി.
കോവിഡ് 19 മൂലമുള്ള സാമ്പത്തിക പ്രത്യാഘാതം മറി കടക്കാനാണ് അബുദാബി ഗവര്‍മെന്റ് പാക്കേജ് പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News