പിഎസ്.സി പരീക്ഷകള്‍ റദ്ദാക്കി

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പിഎസ്.സി പരീക്ഷകളെല്ലാം റദ്ദാക്കി.

ഏപ്രില്‍ 14 വരെയുള്ള പരീക്ഷകളാണ് റദ്ദാക്കിയത്.

എഴുത്തു പരീക്ഷകള്‍, അഭിമുഖങ്ങള്‍, വകുപ്പുതല പരീക്ഷകള്‍ എല്ലാം മാറ്റിവച്ചതായി പിഎസ്.സി അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel