ദില്ലി കലാപ ബാധിതരെ സഹായിക്കാന്‍ സിപിഐഎം ആറ് കോടി നല്‍കും

ദില്ലി: കലാപ ബാധിതരെ സഹായിക്കാന്‍ സിപിഐഎം ആറ് കോടി രൂപ നല്‍കും. ഇതില്‍ അഞ്ച് കോടി മുപ്പത് ലക്ഷം രൂപ സമാഹരിച്ച കേരള ഘടകത്തെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിനന്ദിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപ ബാധിതര്‍ക്കായുള്ള പാര്‍ട്ടി ഫണ്ട് പിരിവ് പുരോഗമിക്കുന്നതായും യെച്ചൂരി പറഞ്ഞു.

കോറോണ ബാധിതരുടെ കുടുംബത്തിന് സഹായധനം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ ആവിശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News