മാഹിയിലെ ബാറുകള്‍ അടച്ചിടാന്‍ ഉത്തരവ്

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാഹിയിലെ ബാറുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടാന്‍ ഉത്തരവ്.
വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പുതുച്ചേരി സര്‍ക്കാരാണ് ഉത്തരവിറക്കിയത്. മദ്യവില്‍പ്പനശാലകള്‍ തുറന്നു പ്രവര്‍ത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News