സഖാവ് വര്‍ഗ്ഗീസിന്റെ അറിയപ്പെടാത്ത ജീവിതം; സഖാവ് പി കെ കരിയന്റെയും -കാണാം കേരള എക്‌സ്പ്രസ് ‘കരിയന്‍’

ആദിവാസികള്‍  അവകാശം ബോധം കൊണ്ട് ആളിപ്പടര്‍ന്ന ഒരു കാലത്തിന്റെ സമരമുഖമായിരുന്നു സഖാവ് പികെ കരിയന്‍. വയനാട്ടില്‍ സഖാവ് വര്‍ഗ്ഗീസിനൊപ്പം ആദിവാസി സമരങ്ങളില്‍ പങ്കെടുത്തതിന് ജയിലിലടക്കപ്പെട്ട കരിയന്‍ ജയില്‍ വിട്ടുവന്ന ശേഷം സിപിഐഎമ്മിനൊപ്പം നിന്നാണ് ആദിവാസികളുടെ വിമോചന പോരാളിയായത്.

വര്‍ഗ്ഗീസിനെക്കുറിച്ചും ആദിവാസി ജീവിതത്തെക്കുറിച്ചും ഉന്മൂലന രാഷ്ട്രീയത്തിന്റെ അര്‍ത്ഥശൂന്യതയെക്കുറിച്ചും പികെ കരിയന്‍ അവസാനമായി സംസാരിച്ച കേരള എക്‌സ്പ്രസ് ‘കരിയന്‍’ ചുവടെ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here