
കോവിഡ്-19 ബാധയുടെ ആഘാതത്തില്‍ നിശ്ചലമായി ടൂറിസം മേഖല.
ഏപ്രില്‍ 15 വരെ വിസനിയന്ത്രണം പ്രഖ്യാപിച്ചതിനാല്‍ വിദേശ വിനോദസഞ്ചാരികളുടെ വരവ് നിലച്ചു.
വാഗമണ്‍, മൂന്നാര്‍ അടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചതോടെ ഹോംസ്റ്റേകളിലും ഹോട്ടലുകളിലും ബുക്കിങ്ങുകള്‍ ഇല്ലാതായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here