കൊറോണ: മരണം 7000 കടന്നു; ഭീതിയോടെ ലോകം

കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് ലോകത്ത് മരണം എഴായിരം കവിഞ്ഞു.

വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി എണ്‍പതിനായിരമായതോടെ ലോകരാജ്യങ്ങള്‍ നടപടി കടുപ്പിച്ച് രംഗത്തെത്തി.

ഇറ്റലിക്ക് പിന്നാലെ ഫ്രാന്‍സും ജനങ്ങള്‍ പുറത്തിറങ്ങുന്നത് വിലക്കി. സ്വിറ്റ്‌സര്‍ലന്‍ഡും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here