ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ക്ക് എന്തിന് സ്വീകരണം? ആഞ്ഞടിച്ച് ശൈലജ ടീച്ചര്‍

ഒരു ചാനല്‍ ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട രജിത് കുമാറിനും ഫാന്‍സിനുമെതിരെ ആഞ്ഞടിച്ച് മന്ത്രി ശൈലജ ടീച്ചര്‍. അപകടമായ കാര്യമാണ് വിമാനത്താവളത്തില്‍ വന്നവര്‍ ചെയ്തതെന്നും ഒരു ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരാള്‍ക്ക് എന്തിനാണ് സ്വീകരണമെന്നും ശൈലജ ടീച്ചര്‍ ചോദിച്ചു. നാടിന് അഭിമാനകരമായ കാര്യം ചെയ്ത ഒരാളാണെങ്കില്‍ സ്വീകരണം നല്‍കുന്നത് നല്ലതാണെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയിലാണ് ശൈലജ ടീച്ചര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News