ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയുള്ളവരാണ് മോദിയും ടീമും. അത് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ് റിട്ടയേഡ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ രാജ്യസഭാ എംപി സ്ഥാനത്തിലൂടെ.

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാഷ്ട്രപതി റാം നാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിരിക്കുകയാണ്.

ഭരണഘടനയുടെ 80-ാം വകുപ്പ്അനുസരിച്ച് രാഷ്ട്പപതിക്ക് സാഹിത്യം, ശാസ്ത്രം, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളില്‍ വിശേഷജ്ഞാനമോ പ്രവൃത്തിപരിചയമോ ഉള്ള 12 വ്യക്തികളെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ അധികാരമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News