സാധാരണ ഗതിയില്‍ പകര്‍ച്ച വ്യാധികളും മഹാമാരിയുമൊക്കെ മൂന്നാം ലോകരാജ്യങ്ങളുടേതെന്നു മാത്രമാണെന്ന മിഥ്യാധാരണയാണ് കൊറോണയുടെ വ്യാപനത്തോടെ പൊളിഞ്ഞിരിക്കുന്നത്. ആദ്യമൊക്കെ ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതൊന്നും തങ്ഹളെ ബാധിക്കില്ലെന്ന ചിന്താഗതിയിലായിരുന്നു.
അമേരിക്കയിലെ ആരോഗ്യരംഗം അങ്ഹേയറ്റം നിലവാരം പുലര്‍ത്തുന്നതാണെന്ന പൊതുചിന്തയുണ്ട് ലോകത്തെമ്പാടും. ഒരു പരിധിവരെ അതു ശരിയുമാണ്. പക്ഷേ നിശ്ചയിക്കപ്പെട്ട ഒരു ശതമാനം ആളുകള്‍ക്ക് മാത്രമേ ഈ സൗകര്യങ്ങള്‍ ലഭ്യമാകൂ.
പൊതു ജനാരോഗ്യ സംവിധാനം തീരെ ദുര്‍ബലമായ അമേരിക്തന് സിസ്റ്റത്തിന് താങ്ങാവുന്നതിലേറെ കൊറോണ കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here