ബംഗാളില്‍ സിപിഐഎം രാജ്യസഭാ സ്ഥാനാര്‍ഥിക്ക് എതിരില്ല

ബംഗാളില്‍ സിപിഐഎം നേതാവ് ബികാസ് രഞ്ജന്‍ ഭട്ടാചാര്യയ്ക്ക് രാജ്യസഭാ എംപി സ്ഥാനത്തേക്ക് എതിരില്ല.

സിപിഐഎം സ്ഥാനാര്‍ഥിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് സ്വതന്ത്ര്യ സ്ഥാനാര്‍ഥിയെ നിര്‍ത്തിയെങ്കിലും ഈ പത്രിക സൂഷ്മപരിശോധനയില്‍ തള്ളിയതോടെയാണ് രാജ്യസഭയിലേക്ക് സിപിഐഎം സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

ബംഗാളില്‍ അഡ്വക്കേറ്റ് ജനറലായും ലോയേഴ്‌സ് യൂണിയന്റെ ദേശീയ നേതാവുമൊക്കെയായി രാഷ്ട്രീയ സാമൂഹ്യ രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിയാണ് ബികാസ് രഞ്ജന്‍ ഭട്ടാചാര്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News