ദില്ലി കലാപസമയത്ത് കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലെ ഫോണ്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
ഉപഭേക്താക്കളുടെ ഫോള്‍ കോള്‍ റെക്കോര്‍ഡുകള്‍ സമര്‍പ്പിക്കണമെന്ന് സ്വകാര്യ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here