യുവന്‍റസ് താരം ബ്ലെയ്സ് മറ്റ്യൂഡിക്ക് കൊറോണ വൈറസ് ബാധ

യുവന്‍റസ് താരം ബ്ലെയ്സ് മറ്റ്യൂഡിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഈ മാസം 11 മുതല്‍ നിരീക്ഷണത്തിലായിരുന്നു താരം.

യുവന്‍റസില്‍ കൊറോണ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ താരമാണ് മറ്റ്യൂഡി. ഡാനിയല്‍ റുഗാനിക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

ഏപ്രില്‍ 3 വരെ ഇറ്റലിയിലെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. മറ്റ്യൂഡി ഈ സീസണില്‍ 31 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. കാണികളില്ലാത്ത ഗ്രൗണ്ടില്‍ നടന്ന മിലാനെതിരായ മത്സരത്തിലും താരം കളിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News