കൊറോണയില്‍ വ്യാജപ്രചരണം: മോഹനനെ ചോദ്യം ചെയ്യുന്നു

കൊറോണക്ക് ചികിത്സയെന്ന വ്യാജപ്രചാരണം നടത്തിയ മോഹനനെ ആരോഗ്യ വകുപ്പും പൊലീസും ചോദ്യം ചെയ്യുന്നു.

വ്യാജ ചികിത്സ നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടപടി.

തൃശ്ശൂരിലെ രായിരത്ത് ഹെറിറ്റേജിലാണ് ആര്യോഗവകുപ്പിന്റെയും പൊലീസിന്റെയും പരിശോധന നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News