കൊറോണ; വായ്പാ തിരിച്ചടവ് കാലാവധി നീട്ടിയേക്കും

സംസ്ഥാനത്തിന്റെ സാമ്പത്തികമേഖലയെ സാരമായി ബാധിച്ച് കോവിഡ്-19. നോട്ട് നിരോധനം ഉണ്ടാക്കിയ ആഘാതത്തേക്കാള്‍ വലുതായിരിക്കും കോവിഡ് സമ്പദ്മേഖലയില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധിയെന്നാണ് സൂചന.

രണ്ടാഴ്ചയായി തുടരുന്ന പ്രതിസന്ധിയില്‍ മത്സ്യബന്ധനം, കയര്‍, കശുവണ്ടി, കൈത്തറി, കൃഷി, തോട്ടം മേഖലകളെയെല്ലാം വില്‍പ്പന ഇടിവ് ബാധിച്ചു.

ചെറുകിട വ്യാപാരം, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ഗതാഗതം, കൃഷി ഉള്‍പ്പെടെ 56 ശതമാനം മേഖലകളും കോവിഡ് ഭീഷണിയുടെ പിടിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here