വ്യാജ വൈദ്യന്‍ മോഹനന്‍ നായര്‍ അറസ്റ്റില്‍; ജാമ്യമില്ലാ വകുപ്പ്

തൃശൂര്‍: വ്യാജ വൈദ്യന്‍ മോഹനന്‍ നായര്‍ അറസ്റ്റില്‍.

തൃശൂരില്‍ രായിരത്ത് ഹെറിറ്റേജില്‍ ചികിത്സ നടത്തുന്നതിനിടെയാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ സ്ഥാപനത്തിന് ലൈസന്‍സ് ഇല്ലെന്നും വ്യാജ ചികിത്സയാണ് നടത്തുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here