
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സിനിമ വ്യവസായമാകെ സ്തംഭനത്തിലേക്ക്. തിയറ്ററുകള്‍ അടച്ചിട്ടതിനു പിന്നാലെ ഷൂട്ടിങ്ങും നിലയ്ക്കുന്നു.
ഷൂട്ടിങ് പുരോഗമിച്ചിരുന്ന രണ്ടു ഡസനോളം സിനിമകളില്‍ ഭൂരിഭാഗത്തിന്റെയും ജോലികള്‍ നിര്‍ത്തി. ശേഷിക്കുന്നവ കൂടി ഉടന്‍ നിര്‍ത്തും.
തിയറ്ററുകള്‍ ഈ മാസം 31 വരെയാണ് അടച്ചിരിക്കുന്നതെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് ഏപ്രിലിലേക്കും നീട്ടേണ്ടി വന്നേക്കുമെന്നാണു സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here