
രോഗലക്ഷണങ്ങളില്ലെങ്കില്‍ പോലും വിദേശയാത്ര കഴിഞ്ഞ് 14 ദിവസമെങ്കിലും നിര്‍ബന്ധമായും ഹോം ഐസലേഷനില്‍ കഴിയണമെന്ന് സര്‍ക്കാര്‍ നിരന്തരം ഓര്‍മിപ്പിക്കുന്നുണ്ടെങ്കിലും പലര്‍ക്കും ഇത് അനുസരിക്കാന്‍ മടിയാണ്.
ഇവിടെയാണ് നടി മംമ്ത മോഹന്‍ദാസ് നമക്കെല്ലാവര്‍ക്കും മാതൃകയാകുന്നത്. ദുബായിയില്‍ നിന്ന് ഈ മാസം 17നാണ് നടി മംമ്ത മോഹന്‍ദാസ് കൊച്ചിയിലെത്തിയത്.
വീട്ടിലെത്തിയ മംമ്ത മോഹന്‍ദാസ് ഹോം ഐസലേഷന്‍ സ്വയം സ്വീകരിക്കുകയായിരുന്നു. ദുബായില്‍ 6 ദിവസം ‘തേടല്‍’ എന്ന മ്യൂസിക് വിഡിയോയുടെ ഷൂട്ടിങ്ങ് കഴിഞ്ഞാണ് മംമ്ത മോഹന്‍ദാസ് കേരളത്തിലെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here