ഗൊഗോയിയുടെ സഹോദരനും പുതിയ പദവി നല്‍കി കേന്ദ്രം

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ മാത്രമല്ല സഹോദരനും കേന്ദ്രസര്‍ക്കാര്‍ പുതിയ പദവി നല്‍കി.

രാഷ്ട്രപതി തന്നെയാണ് ഗൊഗോയിയുടെ മൂത്ത സഹോദരന്‍ റിട്ട.എയര്‍ മാര്‍ഷല്‍ അഞ്ജന്‍ ഗൊഗോയിയെ സഹമന്ത്രിക്ക് സമാനമായ പദവിയിലേക്ക്‌നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.

രഞ്ജന്‍ ഗൊഗോയിയെ രാഷ്ട്രപതി രാജ്യസഭാ അംഗമായി നാമനിര്‍ദേശം ചെയ്തതിന് രണ്ട് മാസം മുമ്പു തന്നെ അദ്ദേഹത്തിന്റെ സഹോദരനും പദവി ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News