കാമസൂത്ര താരം ഇന്ദിര വര്‍മയ്ക്ക് കൊറോണ

കാമസൂത്ര സിനിമതാരം ഇന്ദിര വര്‍മയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

താനിപ്പോള്‍ വിശ്രമത്തിലാണെന്ന് നടി ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു.
നടി എമിലിയ ക്ലാര്‍ക്കിനൊപ്പമുള്ള സീ ഗള്‍ എന്ന തീയേറ്റര്‍ ഷോയുടെ ചിത്രീകരണത്തിനിടെയാണ് 46കാരിയായ ഇന്ദിരയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സീ ഗള്‍ ഷോയും നിര്‍ത്തിവച്ചിരിക്കുകയാണ്.

ഗെയിം ഓഫ് ത്രോണ്‍സ് വെബ് സീരീസിലും താരം അഭിനയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News