നോട്ട്‌ നിരോധനകാലത്ത്‌ കള്ളപ്പണം വെളുപ്പിച്ചു; ഇബ്രാഹിം കുഞ്ഞിനെതിരെ എൻഫോഴ്‌സ്‌മെന്റ്‌ കേസെടുത്തു

കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുത്തതായി എൻഫോഴ്സ്മെൻറ് ഡയറക്‌ടർ ഹൈക്കോടതിയെ അറിയിച്ചു.

നോട്ട് നിരോധന കാലത്ത് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിൽ 10 കോടി രൂപ നിക്ഷേപിച്ചത് അന്വേഷിക്കണമെന്ന ഹർജിയിലാണ് ഈ വിശദീകരണം തുടർ നടപടികൾ ഏപ്രിൽ 7ന് സത്യവാങ്ങ്മൂലമായി സമർപ്പിക്കാൻ ജസ്റ്റീസ് സുനിൽ തോമസ് നിർദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here