നിര്‍ഭയ കേസ്: പ്രതികളുടെ പോസ്റ്റ്മോര്‍ട്ടം 08:30 ന് ദീന്‍ ദയാല്‍ ആശുപത്രിയില്‍

നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയ ശേഷം പ്രതികളുടെ മൃതശരീരം അരമണിക്കൂര്‍ കഴുമരത്തില്‍ തന്നെ നിര്‍ത്തിയ ശേഷം.

6 മണിക്കാണ് കഴുമരത്തില്‍ നിന്ന് നീക്കിയത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ എത്തി പ്രതികളുടെ മരണം ഉറപ്പിച്ചു. ദീന്‍ ദയാല്‍ ആശുപത്രിയിലാണ് പ്രതികളുടെ പോസ്റ്റുമോര്‍ട്ടം നടക്കുക.

രാവിലെ 08:30 നാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. കുറ്റം നടന്ന് ഏഴുവര്‍ഷവും മൂന്ന് മാസവും കഴിഞ്ഞാണ് ശിക്ഷ നടപ്പിലാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News