
മാവേലിക്കര എസ്എന്‍ഡിപി യുണിയൻ മൈക്രോ ഫിനാൻസ് 12.5 കോടി സാമ്പത്തിക തട്ടിപ്പില്‍ സുഭാഷ് വാസുവിന്റെയും, സുരേഷ് ബാബുവിന്റെയും വീടുകളിൽ റെയ്ഡ്.
ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള 60 ഓളം പോലീസ് സംഘം മണ് റെയ്ഡിന് നേതൃത്വം നൽകുന്നത്.
പല തവണ ചോദ്യം ചെയ്യലിനു വിളിപ്പിച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് റൈഡ്. പന്ത്രണ്ടര കോടിയുടെ തട്ടിപ്പ് നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റൈഡ്.
സുബാഷ് ബാസുവിന്റെയും അടുത്ത ബന്ധുക്കളുടെയും വീടുകളിൽ ക്രൈം ബ്രാഞ്ച് റൈഡ്. സുബാഷ് ബാസുവും, സുരേഷ് ബാബുവും ഒളിവിൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here