കൊറോണ: കരുതലും സ്‌നേഹവുമായി അംഗനവാടി ടീച്ചര്‍മാര്‍

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃകയാകുന്ന ഒരു ഒരു വിഭാഗമാണ് സംസ്ഥാനത്തെ അംഗനവാടി ടീച്ചര്‍മാര്‍. കുട്ടികള്‍ക്ക് അവധി നല്‍കിയെങ്കിലും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കരുതലും സ്‌നേഹവും എല്ലാമായി ശിഷ്യരുടെ വീട് സന്ദര്‍ശിക്കുന്നതിന്റെ തിരക്കിലാണ് ഇക്കൂട്ടര്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here