താഹില്‍ രമണിയുടെ രാജിയും രഞ്ജന്‍ ഗൊഗോയുടെ സ്ഥാനാരോഹണവും

നിര്‍ഭയയെ ബലാത്സംഗം ചെയത് കൊലപ്പെടുത്തിയവരെ തുക്കിലേറ്റിയ ദിവസമാണിത്.ഇതോടെ സ്ത്രീകള്‍ക്ക് നീതിലഭിച്ചോ? നിര്‍ഭയ ഒരു ഒറ്റപ്പെട്ട സംഭവമല്ല.ബലാത്സംഗം മാത്രമല്ല സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യവും.സമീപകാലത്തുണ്ടായ ചില സംഭവവികാസങ്ങള്‍ നോക്കാം.

ഓര്‍മ്മയുണ്ടോ ബില്‍ക്കീസ് ബാനുവിനെ? പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ആഭ്യന്തരമന്ത്രി
അമിത്ഷായുടേയും നാട്ടുകാരിയാണ് ബില്‍ക്കീസ് ബാനു. ഗുജറാത്ത് കലാപ സമയത്ത് ആര്‍ എസ് എസ് ക്രിമിനലുകള്‍ ബില്‍ക്കീസ് ബാനുവിനെ കൂട്ട ബലാത്സംഗം ചെയ്തു.

ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസില്‍ വിചാരണകോടതി 7 പ്രതികളെ വെറുതെവിട്ടിരുന്നു.അപ്പീല്‍ പരിഗണിച്ച മുബൈഹൈക്കോടതി 7 പ്രതികേെളയും ശിക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News