കനത്ത ജാഗ്രതയില്‍ സംസ്ഥാനത്തെ മദ്യ വില്പനശാലകളും

കൊറോണ വൈറസില്‍ കേരളം പ്രതിരോധം കടുപ്പിക്കുമ്പോള്‍ കനത്ത ജാഗ്രതയിലാണ് സംസ്ഥാനത്തെ മദ്യ വില്പനശാലകളും. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് മുഴുവന്‍ സമയവും ബിവറേജസ് കണ്‍സ്യൂമര്‍ഫെഡ് ഓട്ട്‌ലറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

തൃശൂരില്‍ നിന്നും വി.എസ് അഭിരാം തയ്യാറാക്കിയ റിപ്പോര്‍ട്ട്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News