
കൊറോണ വൈറസില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുമ്പോള്‍ തൃശൂര്‍ നഗരത്തിലെ പൊതു ഇടങ്ങളില്‍ കൈ കഴുകലും സാനിറ്റയിസറും നിര്‍ബന്ധമാക്കി പൊലീസ്. ബസ് സ്റ്റാന്റ് ഓട്ടോ സ്റ്റാന്റ് അടക്കമുള്ള ഇടങ്ങളില്‍ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുളളവര്‍ കൈകള്‍ ശുദ്ധി ആക്കുന്നുണ്ടോ എന്ന് പൊലീസ് പരിശോധിക്കും. തൃശൂര്‍ റേഞ്ച് ഉകഏ എസ്.സുരേന്ദ്രന്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഉത്ഘാടനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here