കൊറോണ: ചെറുപ്പക്കാര്‍ക്കും മരണസാധ്യതയെന്ന് യുഎന്‍

കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്താകെ 11,401 ആയി. ഇതില്‍ പകുതിയിലധികം യൂറോപ്പിലാണ്. ഏറ്റവുമധികം മരണം ഇറ്റലിയില്‍. ഇറ്റലിയില്‍ മരണം 4032 ആയി.

സ്പെയിനില്‍ മരണസംഖ്യ 1093 ആയി. ലോകത്താകെ രണ്ടരലക്ഷത്തിലധികം ആളുകളെയാണ് രോഗം ബാധിച്ചത്.

അതേസമയം കോവിഡ് വൈറസ് ബാധ മൂലം ചെറുപ്പക്കാര്‍ക്കും മരണസാധ്യതയെന്ന് ലോകാരോഗ്യസംഘടന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News