വിലക്ക് ലംഘിച്ച് കുര്‍ബാന; വൈദികന്‍ അറസ്റ്റില്‍

തൃശൂര്‍: വിലക്ക് ലംഘിച്ച് വിശ്വാസികളുമായി കുര്‍ബാന നടത്തിയ വൈദികന്‍ അറസ്റ്റില്‍.
ചാലക്കുടി കൂടപ്പുഴ നിത്യ സഹായമാത പള്ളിയിലെ ഫാ. പോളി പടയാട്ടിയാണ് അറസ്റ്റിലായത്.

കുര്‍ബാനയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. വികാരി ഫാ. പോളി പടയാട്ടി ഉള്‍പ്പെടെ നൂറു പേരെ പ്രതിയാക്കിയാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News