പ്രമുഖ കഥാകൃത്തും മഹാകവി ഇടശേരിയുടെ മകനുമായ ഇ.ഹരികുമാർ അന്തരിച്ചു

പ്രമുഖ കഥാകൃത്തും മഹാകവി ഇടശേരിയുടെ മകനുമായ ഇ.ഹരികുമാർ അന്തരിച്ചു. 76 വയസ് ആയിരുന്നു.

സാഹിത്യ അക്കാദമി അവാർഡ് നാലപ്പാടൻ അവാർഡ് പത്മരാജൻ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

തൃശൂർ മുണ്ടുപാലത്തായിരുന്നു താമസം.ഭാര്യ ലളിത. മകൻ അജയ് മരുമകൾ ശുഭ (ഇരുവരും കാലിഫോർണിയ)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News