ബിവറേജുകള്‍ക്ക് സമയക്രമം; കൗണ്ടറുകളില്‍ മദ്യം നല്‍കാന്‍ കഴിയുമോയെന്ന് പരിശോധിക്കും

തിരുവനന്തപുരം: രാവിലെ 10 മുതല്‍ 5 വരെ മാത്രമേ ബിവറേജ് ഔട്ട്‌ലെറ്റുകള്‍ തുറക്കുയെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍.

ബാറുകളിലെ കൗണ്ടറുകളില്‍ മദ്യം നല്‍കാന്‍ കഴിയുമോയെന്ന നിയമപ്രശ്‌നം പരിശോധിക്കുന്നുണ്ട്. ബിവറേജുകളില്‍ സുരക്ഷ ക്രമീകരണം പാലിക്കാത്തവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും. തൊഴിലാളികളുടെ സുരക്ഷ തൊഴിലുടമകള്‍ ഉറപ്പാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News