
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസ ഇന്ന് ഒരു ദിവസത്തേക്ക് പൂര്‍ണ്ണമായും തുറന്ന് കൊടുക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. ഇന്ന് ടോള്‍ പിരിവ് ഉണ്ടാകില്ല.
മാര്‍ച്ച് 31 വരെ ടോള്‍ തുറന്ന് കൊടുക്കുന്ന കാര്യത്തില്‍ ഇന്ന് വൈകുന്നേരത്തോടെ അന്തിമ തീരുമാനമുണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here