നിരോധനാജ്ഞ ലംഘിച്ചു; വൈത്തിരിയില്‍ ഹോട്ടല്‍ ഉടമയെ അറസ്റ്റ് ചെയ്തു

കല്‍പ്പറ്റ:  കോവിഡ്- 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് കൊണ്ട് ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുകയും ധാരാളം ആളുകളെ കയറ്റി കച്ചവടം നടത്തുകയും ചെയ്ത വൈത്തിരി ടൗണിലുള്ള ടോപ് സ്റ്റാര്‍ ഹോട്ടല്‍ ഉടമ നിസാര്‍ (38) പുതുശ്ശേരി വീട്, വൈത്തിരി എന്നയാളെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News