പച്ചക്കറികളും പ‍ഴവര്‍ഗ്ഗങ്ങളും ഓണ്‍ലൈന്‍ വ‍ഴി ലഭ്യമാക്കും; മന്ത്രി വി എസ് സുനില്‍ കുമാര്‍

ഹോര്‍ട്ടികോര്‍പ്പിന്‍റെയും കൃഷിവകുപ്പിന്‍റെയും സഹകരണത്തോടെ ജനങ്ങള്‍ക്കാവശ്യമായ പച്ചക്കറികളും പ‍ഴവര്‍ഗ്ഗങ്ങളും ഓണ്‍ലൈന്‍ വ‍ഴി ലഭ്യമാക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍.

ഓണ്‍ലൈന്‍ വിതരണ കമ്പനികളുടെ സഹായത്തോടെ എറണാകുളം ജില്ലയില്‍ പദ്ധതി ആദ്യമായി നടപ്പാക്കും.

കച്ചവടക്കാര്‍ അവശ്യസാധനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here