
മോഹനൻ നായരും കോവിഡ് 19 നിരീക്ഷണത്തിൽ. കോവിഡിനു വ്യാജ ചികിത്സ നൽകിയ കേസിൽ അറസ്റ്റിലായ മോഹനൻ നായരാണ് വിയ്യൂർ ജയിലിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
മോഹനൻ നായർക്കൊപ്പം കഴിഞ്ഞ തടവുകാരെ നിരീക്ഷണത്തിനായി ആലുവയിലേക്കു മാറ്റിയിരുന്നു.
ഈ സാഹഹചര്യത്തിലാണ് മോഹനൻ നായരെയും നിരീക്ഷിക്കുന്നത്. അതേസമയം ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here