നിരോധനാജ്ഞ ലംഘനം; പൊലീസിന് നേരെ ആക്രമണം; വയനാട്ടില്‍ ഒരാള്‍ അറസ്റ്റില്‍

നിരോധനാജ്ഞയുമായി ബന്ധപ്പെട്ട് ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ ശ്രമിച്ച കല്‍പ്പറ്റ എസ്ഐയ്ക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. സംഭവത്തില്‍ മുട്ടില്‍ മാണ്ടാട് സ്വദേശി ശിഹാബുദ്ദീനെ അറസ്റ്റ് ചെയ്തു.

നിരോധനാഞ്ജ ലംഘിച്ചതിനും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും പൊലീസുകാരെ മര്‍ദ്ദിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News