അമ്മ ഇനി കോടതി കയറി ഇറങ്ങട്ടെ; കുഞ്ഞാവ വക്കീലിന്റെ അടുത്ത്

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മലയാളികൾ വീടിനകത്ത് ആണ്. വർക്ക് ഫ്രം ഹോം എന്ന ആശയം മുൻ നിർത്തി ഐടി മേഖല മുന്നോട്ട് പോകുന്നുണ്ട്.

വക്കീലന്മാർക്കും എന്ത് കൊണ്ട് വർക്ക് ഫ്രം ഹോം ആയിക്കൂടാ. ശ്രീ വത്സ കൃഷ്ണൻ കൊറോണ കാലത്തെ അത്തരം വർക്ക് ഫ്രം ഹോമിന്റെ അനുഭവം പങ്ക് വെക്കുകയാണ്.

കക്ഷി മറ്റാരുമല്ല സ്വന്തം കുഞ്ഞ് തന്നെ.. എതിർ കക്ഷിയായ അമ്മക്ക് എതിരെ 4 വക്കാലത്ത് ആണ് പരാതി നൽകിയ കുഞ്ഞാവ ഒപ്പിട്ട് കൊടുത്തത്.

വക്കാലത്തിൽ ചറ പറ ഒപ്പിട്ട് നൽകിയതിന് പിന്നാലെ ഫീസ് ചോദിച്ചപ്പോ അച്ഛന്റെ പേഴ്സിൽ നിന്ന് 11 രൂപയും എടുത്ത് കൊടുത്തു. ശ്രീവത്സ കൃഷ്ണൻ തന്റെ ഫെസ്ബുക്കിൽ പങ്ക് വെച്ച വീഡിയോ കാണാം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here