അമിതവില ഈടാക്കലോ കരിഞ്ചന്തയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഈ നമ്പറുകളില്‍ വിളിക്കാം

തിരുവനന്തപുരം: അവശ്യ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കലോ കരിഞ്ചന്തയോ പൂഴ്ത്തിവെയ്‌പ്പോ ഉണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള സംവിധാനങ്ങള്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. കരിഞ്ചന്തയോ അമിതവില ഈടാക്കുന്നതോ ശ്രദ്ധയില്‍ പെട്ടാല്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നമ്പറില്‍ വിളിച്ച് അറിയിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News