യുഎഇയില്‍ വാട്സ്ആപ്പ് വീഡിയോ കോളിന് അനുമതി

യുഎഇയില്‍ വാട്സ്ആപ്പ് വീഡിയോ കോളിന് അധികൃതര്‍ അനുമതി നല്‍കി.

ഇതോടൊപ്പം, സ്‌കൈപ്, ഗൂഗിള്‍ ഹാംഗ്ഔട്ട്സ് എന്നിവ ഉള്‍പ്പടെയുള്ള ആപ്പുകള്‍ക്കും യുഎഇ തല്‍ക്കാലികമായി അനുമതി നല്‍കിയിട്ടുണ്ട്.

കൊവിഡ് ആശങ്കകളുടെ പശ്ചാത്തലത്തില്‍ ഗവണ്‍മെന്റ് സ്വകാര്യ മേഖലകളിലെ ജോലിക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോമിനായി നേരത്തെ അനുമതി നല്‍കിയിരുന്നു.

ഇതിന്റെ ഭാഗമായാണ് വാട്സ്ആപ്പ് വീഡിയോ കോള്‍, സ്‌കൈപ്, ഗൂഗിള്‍ ഹാംഗ്ഔട്ട്സ് തുടങ്ങിയ എല്ലാവിധ സേവനങ്ങളും ഓപ്പണാക്കി കൊടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News