കൊറോണ: മഹാരാഷ്ട്രയിലെ ഉള്‍ഗ്രാമത്തില്‍ കുടുങ്ങി 39 മലയാളികള്‍

മഹാരാഷ്ട്രയിലെ സോളാപൂരിനടുത്ത് ഒസ്മനാബാദില്‍ കുടുങ്ങി 39 മലയാളികള്‍. സ്വകാര്യ കമ്പനിയില്‍ ട്രെയ്‌നിംഗ് പോയവരാണ് കുടുങ്ങിക്കിടക്കുന്നത്. തങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും കഴിയുന്നത് ഇടുങ്ങിയ മുറികളിലാണെന്നും ഇവര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News