ലോക്ഡൗണിലെ മദ്യ നിരോധനം; തൃശൂരില്‍ യുവാവ് ആത്മഹത്യ ചെയ്തു

തൃശൂര്‍: മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ആദ്യ ആത്മഹത്യ തൃശൂരില്‍. തൃശൂര്‍ കുന്നംകുളം തൂവാനൂരില്‍ മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു.

കുളങ്ങര വീട്ടില്‍ സനോജ്(38) ആണ് മരിച്ചത്. മദ്യം കിട്ടാത്തതിനാല്‍ രണ്ട് ദിവസമായി ഇയാള്‍ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here