വഴിയാത്രക്കാരനെ മര്‍ദിച്ചെന്ന് പരാതി; ശ്രീകാര്യം സിഐക്ക് എതിരെ അന്വേഷണം

തിരുവനന്തപുരം: വഴിയാത്രക്കാരന്റെ പരാതിയിലാണ് ശ്രീകാര്യം സി.ഐക്ക്തിരെ അന്വേഷണം. ഡോക്ടറായ ഭാര്യയെ ജോലിസ്ഥലത്തു കൊണ്ടാക്കി മടങ്ങവേ വഴിയില്‍ വച്ച് പോലീസ് മര്‍ദ്ധിച്ചുവെന്നാണ് പരാതി . ക്രൈം ബ്രാഞ്ച് എസ്.പി ഷാനവാസിനാണ് അന്വേഷണ ചുമതല.

കഴിഞ്ഞ ദിവസം ചിലയിടങ്ങളില്‍ മര്‍ദ്ദനമുറകളും മോശം പെരുമാറ്റവും ഏതാനും ചിലപോലീസുകാരുടെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്നും അത് ഉണ്ടാവാന്‍ പാടില്ലാത്തതാണ് എന്ന് മുഖ്യമന്ത്രി തന്നെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്ന സാഹചര്യത്തിലാണ് പരാതിയിന്‍മേല്‍ അന്വേഷണം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here